ഒറ്റനോട്ടത്തിൽ

കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ ബ്ലോക്കിലാണ് കക്കോടി പഞ്ചായത്ത്  സ്ഥിതി  ചെയ്യുന്നത്.പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ  - 42,866 (2011ലെ സെന്‍സസ്)

പുരുഷന്മാര്‍  - 21333, സ്ത്രീകള്‍ 21533,പട്ടികജാതി  - 3745,

വാര്‍ഡുകളുടെ എണ്ണം  - 24,

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ - ചെറുകുളം(W-1,2,3,4,5,6,23,24), കക്കോടി(W7,8,17,18,19,20,21,22),

കിഴക്കുംമുറി(W 9,10,11, 12,13,14,15,16), 

ജില്ലാപഞ്ചായത്ത് ഡിവിഷന്‍  - കക്കോടി,കാക്കൂര്‍,

താലൂക്ക് - കോഴിക്കോട്,

ജില്ല - കോഴിക്കോട്,

അസംബ്ലി മണ്ഡലം  - എലത്തൂര്‍,

ലോക് സഭ   - കോഴിക്കോട്,

പ്രസിഡണ്ട്   - ശ്രീ. കെ. പി‌. സുനില്‍ കുമാര്‍,

വൈസ് പ്രസിഡണ്ട്    - ശ്രീമതി. കെ പി ശ്രീബിന,

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ - ശ്രീ. കൈതമോളി മോഹനന്‍, ശ്രീ. എം. എം. പ്രസാദ് , ശ്രീമതി. ഒ റിലിംഷ,

ജില്ലാ പഞ്ചായത്തംഗം   - ശ്രീ. മഞ്ജുള മോവിള്ളാരി, അനൂപ് വി,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍    - ശ്രീമതി. റീന മാറോളി, ശ്രീമതി. ഭാഗ്യ ലക്ഷ്മി,ശ്രീമതി. മിനിജ,

‌സെക്രട്ടറി - ശ്രീമതി. ആര്യ എസ് നായര്‍