2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബർ 31-നുള്ളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പൌരാവകാശ രേഖ

കക്കോടി ഗ്രാമപഞ്ചായത്തിലെ സേവനഭോക്താക്കളായി വരുന്ന ഏവർക്കും അവകാശപ്പെട്ടതും അർഹതപ്പെട്ടതുമായ സേവനം ശുപാർശകളില്ലാതെ, അഴിമതി രഹിതമായി സുതാര്യമായും സമയബന്ധിതമായും, തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിൽ നൽകുവാൻ ഈ ഗ്രാമ പഞ്ചായത്തിലെ എല്ലാ ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരാണെന്ന് ഈ പൗരാവകാശരേഖയിലൂടെ ഉറപ്പു നൽകുന്നു.

  • Citizen Charter2025