ഭൂപടം 2025

കക്കോടി ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ താഴെ നൽകുന്നു:
 സ്ഥാനം
​ജില്ല  കോഴിക്കോട്
​താലൂക്ക്  കോഴിക്കോട്
​ബ്ലോക്ക്  ചേളന്നൂർ
​നിയമസഭാ മണ്ഡലം   ഏലത്തൂർ
പഞ്ചായത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 18.59 ചതുരശ്ര കിലോമീറ്ററാണ്.
 അതിരുകൾ
​കക്കോടി ഗ്രാമപഞ്ചായത്തിൻ്റെ അതിരുകൾ താഴെക്കൊടുക്കുന്നു:
​വടക്ക്   പൂനൂർ പുഴ, ചേളന്നൂർ പഞ്ചായത്ത്
​കിഴക്ക്    കുരുവട്ടൂർ പഞ്ചായത്ത്
​തെക്ക് പൂനൂർ പുഴ
​പടിഞ്ഞാറ്    പൂനൂർ പുഴ

Map 2025