ഭൂപടം 2025
കക്കോടി ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ താഴെ നൽകുന്നു:
സ്ഥാനം
ജില്ല കോഴിക്കോട്
താലൂക്ക് കോഴിക്കോട്
ബ്ലോക്ക് ചേളന്നൂർ
നിയമസഭാ മണ്ഡലം ഏലത്തൂർ
പഞ്ചായത്തിൻ്റെ ആകെ വിസ്തീർണ്ണം ഏകദേശം 18.59 ചതുരശ്ര കിലോമീറ്ററാണ്.
അതിരുകൾ
കക്കോടി ഗ്രാമപഞ്ചായത്തിൻ്റെ അതിരുകൾ താഴെക്കൊടുക്കുന്നു:
വടക്ക് പൂനൂർ പുഴ, ചേളന്നൂർ പഞ്ചായത്ത്
കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത്
തെക്ക് പൂനൂർ പുഴ
പടിഞ്ഞാറ് പൂനൂർ പുഴ