കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ച്ചപ്പാട്
പഞ്ചായത്ത് രാജ് ആക്ട് നടപടി ക്രമങ്ങളും സംസ്ഥാന ദേശീയ സര്‍ക്കീറുകളുടെ പദ്ധതികളും നിദ്ദേശങ്ങളും സുതാര്യമായി പാലിച്ചുകൊണ്ട് പൊതുജന സംതൃപ്തിയും ഗുണനിലവാരവും ഉറപ്പുവരുത്തി മെച്ചപ്പെട്ട കര്‍മ്മപഞ്ചായത്തായി നിലകൊള്ളുക
ദൗത്യം
അന്താരാഷ്ട്ര ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ISO-9001-2015 തുടര്‍ച്ചയായി നിലനിര്‍ത്തിക്കൊണ്ടു ഗ്രാമപഞ്ചായത്തിന്റെ കാഴ്ച്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ദൗത്യം
ഗുണമേന്‍മ നയം
അന്താരാഷ്ട്ര ഗുണമേന്‍മയിലൂന്നി ഗ്രാമവാസികളുടെ വികസന പദ്ധതികളും സേവനങ്ങളും സുതാര്യമായും സമയബന്ധിതമായി നല്‍കി പൊതുജന സംതൃപ്തി ഉറപ്പുവരുത്തി സേവനമനുഷ്ഠിച്ച് മാതൃകയായി നിലകൊള്ളുക എന്നതാണ് കക്കോടി ഗ്രാമപഞ്ചായത്തിന്റെ നയം