ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയില്‍ ചേളന്നൂര്‍ ബ്ലോക്കിലാണ് കക്കോടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.59 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ - 42,866 (2011ലെ സെന്‍സസ്)
പുരുഷന്മാര്‍ - 21333, സ്ത്രീകള്‍ 21533,പട്ടികജാതി - 3745,
വാര്‍ഡുകളുടെ എണ്ണം - 24,
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ - ചെറുകുളം(W-1,2,3,4,5,6,23,24), കക്കോടി(W7,8,17,18,19,20,21,22),
കിഴക്കുംമുറി(W 9,10,11, 12,13,14,15,16),
ജില്ലാപഞ്ചായത്ത് ഡിവിഷന്‍ - കക്കോടി,കാക്കൂര്‍,
താലൂക്ക് - കോഴിക്കോട്,
അസംബ്ലി മണ്ഡലം - എലത്തൂര്‍,
പ്രസിഡണ്ട് - ശ്രീ. കെ. പി. സുനില്‍ കുമാര്‍.
വൈസ് പ്രസിഡണ്ട് - ശ്രീമതി. കെ പി ശ്രീബിന.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ - ശ്രീ. കൈതമോളി മോഹനന്‍, ശ്രീ. എം. എം. പ്രസാദ് , ശ്രീമതി. ഒ റിലിംഷ.
ജില്ലാ പഞ്ചായത്തംഗം - ശ്രീ. മഞ്ജുള മോവിള്ളാരി, അനൂപ് വി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ - ശ്രീമതി. റീന മാറോളി, ശ്രീമതി. ഭാഗ്യ ലക്ഷ്മി,ശ്രീമതി. മിനിജ.
സെക്രട്ടറി - ശ്രീമതി. ആര്യ എസ് നായര്‍.